കൊച്ചി, 07 ജനുവരി 2023: മലയാളികളുടെ ഫാഷൻ സങ്കൽപ്പങ്ങളെ മാറ്റി മറിച്ച സിഗ്മ നാഷണൽ ഗാർമെന്റ് ഫെയർ ഏഴാം പതിപ്പിലേക്ക്. സൗത്ത് ഇന്ത്യൻ ഗാർമെന്റ്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (സിഗ്മ) സംഘടിപ്പിക്കുന്ന ‘നെല്ലി സിഗ്മ നാഷണൽ ഗാർമെന്റ് ഫെയർ- 2025’ ജനുവരി 20, 21, 22 തീയതികളിൽ കൊച്ചി മറൈൻഡ്രൈവിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രീമിയം ബിസിനസ് ടു ബിസിനസ് ഫാഷൻ ഇവന്റിൽ ആയിരക്കണക്കിന് പ്രൊഫ ഷണലുകളും എറ്റവും പുതിയ ട്രൻഡുകൾ അവതരിപ്പിച്ച് രാജ്യത്തെ വസ്ത്രനിർമാണ മേഖലയുടെ ഗതിവേഗം നിർണയിക്കുന്ന 50–ഓളം ബ്രാൻഡുകളും അണിനിരക്കും. ......
അങ്കമാലി : നിരന്തരമായി സഭവിരുദ്ധ പ്രവർത്തനം നടത്തുകയും സഭയെക്കതിരൊയി സമരങ്ങൾ നടത്തുകയും ചെയ്യുന്ന വിമത വൈദികരുടെയും ചില അൽമായരുടെയും സഭ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായി കാത്തലിക്ക് നസ്രാണി അസോസിയേഷൻ അതിരുപത ഉന്നതാധികാരകോർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അങ്കമാലി ടൗൺ കപ്പേള ജംഗ്ഷനിൽ മെഴുക് തിരിതെളിയിച്ച് പ്രതിഷേധനില്പ് സമരം നടത്തി.സി എൻ എ അതിരുപത ചെയർമാൻ ഡോ. എം.പി. ......
മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം എൺപത്തിയെട്ടാം ദിനത്തിലേക്ക് . എൺപത്തി ഏഴാം ദിനത്തിലെ നിരാഹാര സമരം ഫാ. ......
കാലടി: ഇന്നത്തെ സംഘര്‍ഷഭരിത ലോകത്തില്‍ അഹിംസാത്മക ആശയവിനിമയവും ധ്യാനവും ഏറെ പ്രധാനമാണെന്ന് സ്കോട്ലാന്‍ഡിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഗ്ലോബല്‍ ഡയറക്ടര്‍ ലിസ് കിംഗ്സ്നോര്ത്ത് പറഞ്ഞു. കാലടി ആദി ശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ സുസ്ഥിരഭാവിക്കു വേണ്ടിയുള്ള ആജീവനാന്തപഠനം - പരിസ്ഥിതി സമ്പദ് വ്യവസ്ഥ, സമൂഹം എന്ന ഇതിവൃത്തത്തില്‍ നടക്കുന്ന ത്രിദിന സമ്മേളനത്തില്‍ ഹാര്ട്ഫുള് കമ്യൂണിക്കേഷന്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീമതി ലിസ്.
ഇന്ത്യയിലേയും ദക്ഷിണേഷ്യയിലേയും സുസ്ഥിര സംരംഭകത്വം, ഉപജീവനം എന്ന വിഷയത്തില്‍ ഓസ്ട്രിയയിലെ വിദ്യാഭ്യാസ, സയന്‍സ്, ഗവേഷണ മന്ത്രാലയം തലവന്‍ പ്രൊഫ. ......
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കിടെ ഉണ്ടായ അപകടത്തെത്തുടർന്ന് അകാരണമായി ജിസിഡിഎ ജീവനക്കാർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുന്ന നിലപാടിനെതിരെ ജിസിഡിഎ എംപ്ലോയീസ് യൂണിയൻ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ജിസിഡിഎ കവാടത്തിൽ നടന്ന ധർണ്ണ സിഐടിയു ജില്ലാ പ്രസിഡൻ്റ് ജോൺ ഫെർണാണ്ടസ് Ex MLA ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: എച്ച്.എം.പി.വി വൈറസ് പുതിയതോ പുതിയ മഹാമാരിയോ അല്ലെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യമില്ലെന്നും ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ്ബ് എബ്രഹാം, ഐ.എം.എ കൊച്ചി സയിന്റിഫിക് കമ്മിറ്റി ചെയര്‍മാനും മുഖ്യവക്താവുമായ ഡോ. ......
കൊച്ചി : ജി.സി.സി വിപണിയിലടക്കം വളര്‍ച്ച ലക്ഷ്യമിട്ട് ആഗോള വിപുലീകരണത്തിനൊരുങ്ങി പ്രമുഖ വിദ്യാഭ്യാസസ്ഥാപനമായ സഫാ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവലറി (ഐ.ജി.ജെ). പത്താം വാര്‍ഷികത്തിലേക്ക് കടക്കുന്ന ഐ.ജി.ജെ ഒട്ടേറെ പദ്ധതികളുമായാണ് പ്രവര്‍ത്തനം തുടരുന്നത്. ......
കൊച്ചി: രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഷവോമി ഇന്ത്യ, ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തിലെ പുതുമകള്‍ പുനര്‍നിര്‍വചിച്ചുകൊണ്ട് റെഡ്മിയുടെ പുതിയ മോഡല്‍ 14 സി 5ജിയുടെ ആഗോള അരങ്ങേറ്റം പ്രഖ്യാപിച്ചു. ജനുവരി 10 മുതല്‍ എംഐ.ഡോം, ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, അംഗീകൃത ഷവോമി റീട്ടെയില്‍ ഷോപ്പുകളില്‍ എന്നിവയിലുടനീളം ലഭ്യമാകും. ......